Sunday, 19 September 2010

സംതൃപ്തൻ

പുത്തനുടുപ്പുകൾ അണിഞ്ഞതവരെങ്കിലും
വിഭവ സമ്യദ്ധി എനിക്കന്യമാണെങ്കിലും
തീർത്തുവെന്റെ മനസ്സിലതൊരായിരം നിറവുകൾ...
എന്റെ നഷ്ടങ്ങളെനിക്കുള്ള നേട്ടങ്ങളായ്‌
സ്വപ്നങ്ങൾ അവരെക്കുറിച്ചുള്ള യാഥാർത്യങ്ങളും
സ്വന്തമായതോ!! എനിക്കെന്റെ പ്രാരാബ്ധങ്ങളും...

7 comments:

  1. നന്നായിരിക്കുന്നു....ആരും തികഞ്ഞവരായി ഇവിടെയില്ലാ...ശ്രമിക്കുക...അതിര്‍വരമ്പുകള്‍ നമുക്കില്ലല്ലോ...

    ReplyDelete
  2. നല്ല കണ്ടു പരിജയം..ചേര്‍പ്പില്‍ എവിടെ?
    പെരുമ്പിള്ളി ശ്ശേരി സ്കൂളില്‍ ആണോ പഠിച്ചത്?
    എനിക്ക് അറിയുന്ന ആളാണെങ്കില്‍ ഇവിടെ കണ്ടപ്പോള്‍ അത്ഭുദം

    ReplyDelete
  3. thanks shahana. sariyaanu shahana paranjhathu. pakshe engane manassilaayi..

    ReplyDelete
  4. പേര് കേട്ട് മനസ്സിലായതാണ്. ഞാന്‍ പഠിക്കുമ്പോള്‍ ഇടയ്ക്കു സ്കൂളില്‍ വന്നിരുന്ന, ടീച്ചര്‍സിനു ഒരുപാട് ഇഷ്ടമുള്ള ഒരു പൂര്‍വ്വവിദ്യാര്‍ഥിയുടെ പേര്‍ കേട്ട ഓര്‍മയുണ്ട്.അയാള്‍ തന്നെയല്ലേ? പിന്നെ നമ്മളൊക്കെ ഒരേ നാട്ടുകാരല്ലേ?

    ReplyDelete
  5. അതൊരു പുതിയ അറിവാണെനിക്ക്‌ അതിനു മാത്രം ഞാൻ ഒന്നുമല്ല ഷഹാന. നന്ദി സന്ദർശിച്ചതിന്‌..

    ReplyDelete
  6. സുഖ ദു:ഖ സമ്മിശ്രമാണ്‌ പോല്‍ ജീവിതം.
    എങ്കില്‍ താന്‍ ഒരു ദരിദ്രനാണ്. ഈ ഉള്ളവനെ പോലെ...!
    എല്ലാ സമ്പന്നതയിലും ഞാന്‍ യാചകനാണ്.

    ജെഫു.... മറ്റൊരു ചിന്തയാല്‍..
    . ശക്തമായ നിരാകരണം പോലും അവന്റെ മഹിതമായ നാമമാണ്... കാരുണ്യവാന്‍ എന്ന് ...

    ReplyDelete

വല്ലതും പറയണമെന്നു തോന്നുന്നുവെങ്കിൽ..