tag:blogger.com,1999:blog-5461695852285641066.post8744427161057905819..comments2023-05-14T06:26:14.172-07:00Comments on ചേരുന്നിടം..: ഭാവി പറയുന്ന കുഞ്ഞു മാലാഖമാർJefu Jailafhttp://www.blogger.com/profile/08442611523039440316noreply@blogger.comBlogger24125tag:blogger.com,1999:blog-5461695852285641066.post-18786425425645264462017-01-10T02:36:11.460-08:002017-01-10T02:36:11.460-08:00ആശംസകൾ......വൈകിയാണെങ്കിലുംആശംസകൾ......വൈകിയാണെങ്കിലുംجعفر محمد عبد اللهhttps://www.blogger.com/profile/05837276135970775566noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-26324986325785341772011-10-07T19:29:32.976-07:002011-10-07T19:29:32.976-07:00ഭാവുകങ്ങള്ഭാവുകങ്ങള്മെഹദ് മഖ്ബൂല്‍https://www.blogger.com/profile/08802968764479308478noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-31120954460720474892011-06-03T09:30:07.537-07:002011-06-03T09:30:07.537-07:00സന്ദർശിച്ച, അനുഗ്രഹിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ ...സന്ദർശിച്ച, അനുഗ്രഹിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-54936062198907331102011-05-31T11:57:04.434-07:002011-05-31T11:57:04.434-07:00വികസിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയുടെ പാതയെക്കുറിച്...വികസിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയുടെ പാതയെക്കുറിച്ച് ശുഭാപ്തി വിശ്വാസമാണ്.......!!!!!praveen mash (abiprayam.com)https://www.blogger.com/profile/14120840469755804240noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-88524554642450714652011-05-31T09:53:44.881-07:002011-05-31T09:53:44.881-07:00ആ കൊച്ചുകൂട്ടുകാരുടെ സ്വപ്നങ്ങള്‍ പൂവണിയട്ടെ ...!...ആ കൊച്ചുകൂട്ടുകാരുടെ സ്വപ്നങ്ങള്‍ പൂവണിയട്ടെ ...!Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-76341003369445462932011-05-30T15:01:45.280-07:002011-05-30T15:01:45.280-07:00കമ്പ്യൂട്ടര്‍ സംബന്ധമായ അറിവുകള്‍ക്ക് സന്ദര്‍ശിക്ക...കമ്പ്യൂട്ടര്‍ സംബന്ധമായ അറിവുകള്‍ക്ക് സന്ദര്‍ശിക്കുക...http://www.computric.co.cc/ഹാക്കര്‍https://www.blogger.com/profile/10576814833532736406noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-49263500303596709252011-05-30T13:04:56.682-07:002011-05-30T13:04:56.682-07:00എനിക്കൊരു സങ്കടമാവുന്ന ഓര്‍മ്മയാണ് കയ്യെഴുത്ത് മാസ...എനിക്കൊരു സങ്കടമാവുന്ന ഓര്‍മ്മയാണ് കയ്യെഴുത്ത് മാസിക.
ഏതോ ഒരു കമ്മന്റില് ഞാനിത് പറഞ്ഞിരുന്നു എന്ന് തോന്നുന്നു .
ഈ കുഞ്ഞു കൂട്ടായ്മക് എന്റെയും ആശംസകള്‍ , അഭിനന്ദനങ്ങള്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-41703836580757046112011-05-30T10:59:49.795-07:002011-05-30T10:59:49.795-07:00സന്ദർശിച്ച, അനുഗ്രഹിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ ...സന്ദർശിച്ച, അനുഗ്രഹിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-91067578558255731822011-05-30T09:03:11.609-07:002011-05-30T09:03:11.609-07:00ഒരായിരം അഭിനന്ദനങ്ങള്‍..ഒരായിരം അഭിനന്ദനങ്ങള്‍..വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-62251725705185477792011-05-30T05:17:48.863-07:002011-05-30T05:17:48.863-07:00നാളത്തെ നക്ഷത്രങ്ങള്‍...നാളത്തെ നക്ഷത്രങ്ങള്‍...ഷംസീര്‍ melparambahttps://www.blogger.com/profile/15521719239025026875noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-75902551146017880192011-05-29T23:27:39.887-07:002011-05-29T23:27:39.887-07:00വളരുന്ന കൊച്ചു ചിന്തകൾ, വളരേണ്ട വലിയ കാര്യങ്ങളാണ്....വളരുന്ന കൊച്ചു ചിന്തകൾ, വളരേണ്ട വലിയ കാര്യങ്ങളാണ്.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-42910179106789679852011-05-29T09:14:50.466-07:002011-05-29T09:14:50.466-07:00കുഞ്ഞുമാലാഖമാർക്ക് ഈ ചേട്ടന്റെ എല്ലാ വിധ ആശംസകളും…...കുഞ്ഞുമാലാഖമാർക്ക് ഈ ചേട്ടന്റെ എല്ലാ വിധ ആശംസകളും…കൂട്ടത്തിൽ ഇങ്ങനെ ഒരു പോസ്റ്റിട്ട് അവർക്ക് ആത്മവിശ്വാസം നൽകുന്ന ജെഫുവിനും..തൂവലാൻhttps://www.blogger.com/profile/13370620683718408071noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-20168012084716005672011-05-29T08:04:45.752-07:002011-05-29T08:04:45.752-07:00നന്മ മാത്രം മനസിലുള്ള കുട്ടികളില്‍ നിന്ന് നമുക്ക് ...നന്മ മാത്രം മനസിലുള്ള കുട്ടികളില്‍ നിന്ന് നമുക്ക് ഒരുപാട് പഠിക്കാനുണ്ട് എന്നാല്‍ പലരും അതിനു നില്‍ക്കാരില്ലെന്നു മാത്രം മാത്രമല്ല ഇക്കാലത്ത് കുട്ടികള്‍ വിചാരിച്ചാല്‍ അവര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനും കഴിയും. കുട്ടികള്‍ക്ക് നന്മ വരട്ടെ. പോസ്റ്റ് നന്നായി...

ആശംസകളോടെ
http://jenithakavisheshangal.blogspot.com/Jenith Kachappillyhttps://www.blogger.com/profile/17346166465058043247noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-22008395358533576742011-05-29T07:57:16.539-07:002011-05-29T07:57:16.539-07:00നാളെയുടെ സ്വപ്നങ്ങളുടെ,സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാ...നാളെയുടെ സ്വപ്നങ്ങളുടെ,സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവട്ടെ.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-75022613857115691142011-05-29T04:12:23.819-07:002011-05-29T04:12:23.819-07:00തീര് ച്ചയായും ആ ഗ്രാമത്തിന്റെ നന്മ യാണ് ആ കുരുന്ന...തീര് ച്ചയായും ആ ഗ്രാമത്തിന്റെ നന്മ യാണ് ആ കുരുന്നുകളുടെ ഹൃദയതിലുള്ളത് വളര്‍ന്നു വരുന്ന നാഗരികത ആ നന്മയുടെ വാഗ്ദാനങ്ങളെ അപഹരിക്കാതിരിക്കട്ടെ എന്ന് ആശിക്കാംകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-18303904645003229622011-05-29T03:33:49.271-07:002011-05-29T03:33:49.271-07:00ഇന്നിന്റെ ശാപങ്ങളെല്ലാം നശിപ്പിച്ചു മുടിപ്പിച്ചു പ...ഇന്നിന്റെ ശാപങ്ങളെല്ലാം നശിപ്പിച്ചു മുടിപ്പിച്ചു പടിയിറങ്ങിപ്പോകുമ്പോള്‍ ഒരു നല്ല നാളെ പടുത്തുയര്‍ത്തുവാനും സഹജീവികളോട് കാരുണ്യദയാവായ്പ്പ്കളോടെയിടപെടുവാനും തയ്യാറായി ഒരു സമൂഹം വളര്‍ന്നുവരും . ഈ കൊച്ചുപൂമ്പാറ്റകളുടെ ആഗ്രഹങ്ങളെല്ലാം സഫലമാകട്ടെ.നല്ല ഒരു നാളെയുണ്ടാവട്ടെ...ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-36627022041340602682011-05-29T02:05:00.875-07:002011-05-29T02:05:00.875-07:00ഈ പോസ്റ്റ് വായിച്ചപ്പോള്‍ വളരെ സന്തോഷം തോന്നുന്നു....ഈ പോസ്റ്റ് വായിച്ചപ്പോള്‍ വളരെ സന്തോഷം തോന്നുന്നു. ദിശാബോധമുള്ള ഒരു തലമുറ വളര്‍ന്നുവരുന്നു എന്ന് അറിഞ്ഞിട്ട്. ഈയടുത്ത് കണ്ണാടിയില്‍ കാണിച്ചിരുന്നു, കള്ളവാറ്റ് നശിപ്പിച്ചുകളഞ്ഞ കുറേ കുട്ടികളെ. അഭിമാനം തോന്നി. നന്ദി ജെഫു.. ഇത് പങ്കുവെച്ചതിന്.ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-28386039533884779802011-05-29T01:28:40.040-07:002011-05-29T01:28:40.040-07:00കുട്ടികള്‍ ചിരിക്കട്ടെ .
നാളെ അവരെ എന്താക്കിത്തീര്...കുട്ടികള്‍ ചിരിക്കട്ടെ .
നാളെ അവരെ എന്താക്കിത്തീര്‍ക്കും എന്നറിയില്ല .
എങ്കിലും ഇന്നിന്റെ ശുഭചിന്തകള്‍ അവരില്‍ കെടാതെ നില്ക്കട്ടെ എന്നാശംസിക്കുന്നു ...Pushpamgadan Kecheryhttps://www.blogger.com/profile/12007085324724064625noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-87553803530569306212011-05-29T01:27:55.244-07:002011-05-29T01:27:55.244-07:00എല്ലാം നല്ലതിനാവട്ടെ..ഭാവുകങ്ങള്എല്ലാം നല്ലതിനാവട്ടെ..ഭാവുകങ്ങള്റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-79517023222580672782011-05-28T17:52:44.297-07:002011-05-28T17:52:44.297-07:00നന്മയും സ്നേഹവും ആ മനസുകളില്‍ എന്നും നിലനില്ക്കട്...നന്മയും സ്നേഹവും ആ മനസുകളില്‍ എന്നും നിലനില്ക്കട്ടെ... അവരോടൊപ്പം നല്ലൊരു നാളെയെക്കുറിച്ച് നമുക്കും സ്വപ്നം കാണാം, ഈ കുരുന്നുകളിലൂടെ അത് പ്രാവര്‍ത്തികമാകും എന്നും പ്രതീക്ഷിക്കാം....

അവരില്‍ ആത്മവിശ്വാസം കൂട്ടാന്‍ സഹായമാകട്ടെ ഈ പോസ്റ്റ്.

ജെഫുവിനു അഭിനന്ദനങ്ങള്‍ ...!കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-50750031970561872192011-05-28T14:35:27.896-07:002011-05-28T14:35:27.896-07:00വളരട്ടെ, ചിന്തകളും ആശയങ്ങളും. നാളെയുടെ വാഗ്ദാനങ്ങള...വളരട്ടെ, ചിന്തകളും ആശയങ്ങളും. നാളെയുടെ വാഗ്ദാനങ്ങള്‍ക്ക് ഒരായിരം ഭാവുകങ്ങള്‍....ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-6978331554961184542011-05-28T01:59:26.825-07:002011-05-28T01:59:26.825-07:00നാട്ടെഴുത്തിലെ നന്മയെ അതിലെ സ്വാഭാവികമായ നിഷ്കളങ്ക...നാട്ടെഴുത്തിലെ നന്മയെ അതിലെ സ്വാഭാവികമായ നിഷ്കളങ്കതയെ ഒട്ടും അതിഭാവുത്വമില്ലാതെ അറിയിച്ചതിന് ആദ്യമേ നല്ല നമസ്കാരം. "സ്വാതന്ത്ര്യം ജനങ്ങളിലേക്കിറങ്ങി വരികയല്ല ജനത സ്വാതന്ത്ര്യത്തിലെക്കുയരുകയാണ് വേണ്ടതെന്ന" സത്യത്തെ രാഷ്ട്ര നിര്മ്മിതിക്കാവശ്യമായ അവശ്യ വിഭവങ്ങളിലെ ഏറെ പ്രാധാന്യമുള്ള ഉറക്കെ ചിന്തിക്കുന്ന/തുറന്നു സംവദിക്കുന്ന/sswapnam കാണുന്ന/ മൂല്യമാചരിക്കുന്ന യുവതയാണെന്ന സാക്ഷ്യപ്പെടുത്തലിലൂടെ ഈ കുരുന്നുകള്‍ നാളെയെ കുറിച്ചുള്ള പ്രതീക്ഷ ഊര്‍ജ്ജമായി ഇന്നെന്നിലും നിറക്കുന്നു.
അഭിനന്ദങ്ങള്‍
ജെഫു ഈ കുരുന്നുകളെ കേള്‍പ്പിച്ചതിന്.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-83393694585619706142011-05-27T13:46:56.759-07:002011-05-27T13:46:56.759-07:00കയ്യെഴുത്തു മാസികയിലൂടെ പങ്കുവച്ച കൊച്ചു കൂട്ടുകാര...കയ്യെഴുത്തു മാസികയിലൂടെ പങ്കുവച്ച കൊച്ചു കൂട്ടുകാരുടെ സ്വപ്നങ്ങള്‍ പൂവണിയട്ടെ...:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-42334527148984754282011-05-27T13:45:47.298-07:002011-05-27T13:45:47.298-07:00അക്ഷരങ്ങൾക്കൊണ്ടു ഇതിഹാസം രചിക്കുന്ന, ഒരു വാക്ക് ക...അക്ഷരങ്ങൾക്കൊണ്ടു ഇതിഹാസം രചിക്കുന്ന, ഒരു വാക്ക് കൊണ്ട് വസന്തവും മറുവാക്കു കൊണ്ടു വിപ്ളവവും സൃഷ്ടിക്കുവാൻ കഴിയുന്ന എന്റെ സഹോദരങ്ങൾ അനുഗ്രഹിക്കണം ഈ കൊച്ചു കൂട്ടുകാരുടെ ആദ്യാക്ഷരിയെ..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.com