tag:blogger.com,1999:blog-5461695852285641066.post3465367330429291038..comments2023-05-14T06:26:14.172-07:00Comments on ചേരുന്നിടം..: പുസ്തകത്താളിലെ മണൽ മടക്കുകളിലൂടെJefu Jailafhttp://www.blogger.com/profile/08442611523039440316noreply@blogger.comBlogger38125tag:blogger.com,1999:blog-5461695852285641066.post-54388409192586705872013-04-07T12:44:38.557-07:002013-04-07T12:44:38.557-07:00ഇത്ര ആഴത്തിലുള്ള ഒരു അവലോകനം പറയുന്നുണ്ട് ജെഫു മര...ഇത്ര ആഴത്തിലുള്ള ഒരു അവലോകനം പറയുന്നുണ്ട് ജെഫു മരുഭൂമിയുടെ ആത്മകഥയുടെ വായന മനസ്സില്കൊത്തിവെച്ചിരിക്കുന്നത് എത്ര സൂക്ഷ്മമായാണെന്ന്. ഗൌരവപൂര്‍ണ്ണമായ ഈ വായനാരീതി തികച്ചും അഭിനന്ദനാര്‍ഹമാണ്. കൊതിപ്പിക്കുന്ന വാക്ക്ചാതുര്യത്താല് മലയാളയാത്രാവിവരണ ശാഖയ്ക്ക് മുതല്‍ക്കൂട്ടായ മരുഭൂമിയുടെ ആത്മകഥ അര്‍ഹിക്കുന്ന അവലോകനം.ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-79283729030165258282013-03-27T05:41:17.999-07:002013-03-27T05:41:17.999-07:00നല്ല പുസ്തകം നല്ല പുസ്തകം kerala muslim matrimonialhttp://www.nikahinkerala.comnoreply@blogger.comtag:blogger.com,1999:blog-5461695852285641066.post-52668365563919794172013-03-18T06:06:47.367-07:002013-03-18T06:06:47.367-07:00മനോഹരമായ അവലോകനം. ശരിക്കും പുസ്തകത്തെ അനുഭവിപ്പിച്...മനോഹരമായ അവലോകനം. ശരിക്കും പുസ്തകത്തെ അനുഭവിപ്പിച്ചു. ഒത്തിരി അഭിനന്ദനങ്ങള്‍.
M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-71674229007338712622013-03-13T02:58:11.763-07:002013-03-13T02:58:11.763-07:00പരിചയപ്പെടുത്തിയപ്പോള്‍ തന്നെ ഒരു കാവ്യഭാഷയുടെ ഈണം...പരിചയപ്പെടുത്തിയപ്പോള്‍ തന്നെ ഒരു കാവ്യഭാഷയുടെ ഈണം തോന്നി. ആ പുസ്തക മണല്‍ മടക്കുകളിലൂടെ സഞ്ചരിക്കുവാന്‍ ധൃതിയാകുന്നു.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-53253161719442735372013-03-05T08:55:32.559-08:002013-03-05T08:55:32.559-08:00 പുസ്തക പരിചയം ഹൃദ്യമായി ..ഭാവുകങ്ങള്‍!!! പുസ്തക പരിചയം ഹൃദ്യമായി ..ഭാവുകങ്ങള്‍!!!AMLAhttps://www.blogger.com/profile/05897890307707231438noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-852527032803976942013-03-03T01:15:14.144-08:002013-03-03T01:15:14.144-08:00പ്രിയ ജെഫു,
ഈ ആസ്വാദനക്കുറിപ്പ് വളരെ നന്നായി ഇനി...

പ്രിയ ജെഫു,

ഈ ആസ്വാദനക്കുറിപ്പ് വളരെ നന്നായി ഇനിയാണ് എന്നെപ്പോലുള്ളവര്‍ ആ പുസ്തകം വായിക്കേണ്ടത്. അത് നന്നായി. അരച്ച് കലക്കി കുടിച്ച ജെഫുവിന്റെ എഴുത്ത് ശൈലിയില്‍ പുസ്തകം വായിക്കണമെന്ന ആശ ഏറി വരുന്നു.'ഹജ്ജ് സമയം കഴിഞ്ഞ് ഒരിക്കല്‍ അതു വഴി പോയപ്പോള്‍ മണലില്‍ മായാതെ കിടക്കുന്ന തീര്‍ഥാടകരുടെ കാലടികള്‍ക്കായി പരതി നോക്കിയിട്ടുണ്ട്. അവ മാഞ്ഞിരിക്കുന്നു. കാറ്റെടുത്തതായിരിക്കണം. പുതിയ കാലടികള്‍ക്കായി ആ മരുപ്രദേശം ഓരോ ഹജ്ജിനു ശേഷവും കാത്തിരിക്കുന്നു.'

'ദുരൂഹമായ ഭാഷയില്‍ കല്ലുകള്‍ സംസാരിച്ചു കൊണ്ടിരിക്കുന്നു. അവയുടെ ചുണ്ടില്‍ നിന്ന് വാക്കുകല് അടരുന്നുണ്ട്. ഇല വീഴുമ്പോലെ, പതിയെ തിരിച്ചറിയാന്‍ കഴിയാത്ത ഭാഷയിലുള്ള വാക്കുകള്‍.എഴുതപ്പെടാത്ത താളുകള്‍ എങ്ങും പരന്ന് കിടക്കുന്ന പോലെ ശിലകള്‍ ചരിത്രത്തിന്റെ ചില മൗനനിമിഷങ്ങള്‍ കുടിച്ച് മയങ്ങിക്കിടക്കുന്നു. നടന്ന് നടന്ന് മടുത്തിട്ടോ തളര്‍ന്നപ്പോള്‍ വിശ്രമിച്ചിട്ടോ എങ്ങിനെയാണ് ഇത്രയും കല്ലുകള്‍ ഇവിടെയിങ്ങനെ കല്ലിച്ച് നില്‍ക്കുന്നത് എന്ന് വ്യക്തമല്ല... ഈ വരികള്‍ ആ പുസ്തകത്തിലേയ്ക്ക് കൂടുതല്‍ എന്നെ വലിച്ചടുപ്പിയ്ക്കുന്നു.
നന്ദി ഈ പോസ്റ്റിനു. ആശംസകള്‍.
അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-68981844476924050572013-03-01T21:49:43.340-08:002013-03-01T21:49:43.340-08:00ആര്‍ത്തിയോടെ വായിച്ച പുസ്തകമാണ്.
ഈ ആസ്വാദനം അതിനെ...ആര്‍ത്തിയോടെ വായിച്ച പുസ്തകമാണ്.
ഈ ആസ്വാദനം അതിനെ കൂടുതല്‍ സാന്ദ്രമാക്കി MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-76387797587851108892013-03-01T21:01:46.490-08:002013-03-01T21:01:46.490-08:00നല്ല പരിചയപ്പെടുത്തല്‍ നല്ല പരിചയപ്പെടുത്തല്‍ Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-77968355448459412222013-02-24T09:56:10.131-08:002013-02-24T09:56:10.131-08:00ജെഫു,
ആശംസകള്‍ ..
നല്ലൊരു ആസ്വാദനവും വായനാനുഭവവും ...ജെഫു,
ആശംസകള്‍ ..
നല്ലൊരു ആസ്വാദനവും വായനാനുഭവവും പങ്കുവെച്ചതിന് majeed alloorhttps://www.blogger.com/profile/13944556722654676376noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-22494215018828169792013-02-24T01:21:56.935-08:002013-02-24T01:21:56.935-08:00ജെഫുവിന്റെ അവലോകലനം തികച്ചും അവസരോചിതവും മൌലികവും ...ജെഫുവിന്റെ അവലോകലനം തികച്ചും അവസരോചിതവും മൌലികവും ..മരുഭൂമിയുടെ ആത്മകഥയിലൂടെ സഞ്ചരിക്കുമ്പോള്‍ ജെഫുവിന്റെ വായന എത്ര ആഴത്തിലാണു നടന്നതെന്നു മനസ്സിലാകും ..അത്രയും ആത്മാര്‍ത്ഥമായും ഗ്രന്ഥകാരനോട് നീതി പുലര് ത്തിയുമാണു ജെഫു ഓരോ അധ്യായങ്ങളേയും പരിചയപ്പെടുത്തിയത്.."ദിശ തെറ്റിയാല്‍ മരണം മാടി വിളിക്കുന്ന ഒരു ഭൂമികയാണ്.മരുഭൂമി.".എത്ര വാസ്തവം ഈ വജ്രമൂര്‍ച്ചയുള്ള നിരീക്ഷണം ..മുസഫറിന്റെ ഈ ഗ്രന്ഥം മലയാള സാഹിത്യത്തിലെ ഒരു മുതല്‍ കൂട്ടാണെന്നു നിസ്സംശയം പറയാനാകും ..അദ്ദേഹത്തിനു അര്‍ഹമായ അംഗീകാരമാണു പുരസ്ക്കാരത്തിലൂടെ കൈവന്നത്.."മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ "ഞാന്‍ തുറന്നു വെച്ചിരിക്കുന്നു..ആ അക്ഷര വിസ്മയത്തിലൂടെ ഊളിയിടാന്‍ എനിക്ക് നേരമായിരിക്കുന്നു...നല്ലൊരു വായന സമ്മാനിച്ച ജെഫുവിനു അനുമോദനങ്ങള്‍ ..ജെഫുവിന്റെ ഭാഷക്ക് കൂടുതല്‍ കരുത്ത് കൈവന്നിരിക്കുന്നു എന്നു സ്നേഹത്തോടെ അറിയിക്കട്ടെ..നീലക്കുറിഞ്ഞിhttps://www.blogger.com/profile/08741747761892700331noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-55752941788048580922013-02-24T00:36:49.254-08:002013-02-24T00:36:49.254-08:00നന്നായി എഴുതി.
പുസ്തകത്തെ പോലെ ആസ്വാദനവും...
പ്ര...നന്നായി എഴുതി.
പുസ്തകത്തെ പോലെ ആസ്വാദനവും...
പ്രവാസിയുടെ കുറിപ്പുകള്‍ (ബാബു ഭരദ്വാജ് ) വായിച്ചിരുന്നോ?Anonymoushttps://www.blogger.com/profile/16675151492685244529noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-53093408317094198752013-02-22T19:44:40.375-08:002013-02-22T19:44:40.375-08:00പരിചയപ്പെടുത്തിയതിനു നന്ദി മാഷേ പരിചയപ്പെടുത്തിയതിനു നന്ദി മാഷേ Vineeth Mhttps://www.blogger.com/profile/04856548122954011957noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-59501780267259533042013-02-17T09:19:31.816-08:002013-02-17T09:19:31.816-08:00ഫൈസൽ പറഞ്ഞതുപോലെ, ഞാൻ ഒറ്റയിരുപ്പിൽ വായിച്ചു തീർത്...ഫൈസൽ പറഞ്ഞതുപോലെ, ഞാൻ ഒറ്റയിരുപ്പിൽ വായിച്ചു തീർത്ത പുസ്തകങ്ങളാണ് ആടുജീവിതവും, മരുഭൂമിയുടെ ആത്മകഥയും. പുസ്തകത്തിന്റെ ആത്മാവ് എന്തെന്ന് വായനക്കാരെ അറിയിക്കുന്നു ജെഫുവിന്റെ പരിചയപ്പെടുത്തൽ.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-85883086217914864332013-02-17T04:57:34.231-08:002013-02-17T04:57:34.231-08:00പുസ്തകം വായിച്ചിട്ടില്ല. നല്ല പരിചയപ്പെടുത്തല്‍. ത...പുസ്തകം വായിച്ചിട്ടില്ല. നല്ല പരിചയപ്പെടുത്തല്‍. തീര്‍ച്ചയായും വായിക്കാന്‍ ശ്രമിക്കാം.Vishnu N Vhttps://www.blogger.com/profile/01296509024789709100noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-64244410996000905452013-02-17T03:06:11.233-08:002013-02-17T03:06:11.233-08:00പുസ്തകം വായിച്ചിരുന്നു. നല്ല ഭാഷ കൊണ്ട് ജെഫുവിന്റെ...പുസ്തകം വായിച്ചിരുന്നു. നല്ല ഭാഷ കൊണ്ട് ജെഫുവിന്റെ പരിചയപ്പെടുത്തല്‍ മറ്റൊരു നല്ല വായനാനുഭവമായി. Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-46524085770469153002013-02-17T02:58:07.741-08:002013-02-17T02:58:07.741-08:00ഇത്തവണ നാട്ടില്‍ പോയാല്‍ ഇത്തരം കുറെ പുസ്തകങ്ങള്‍ ...ഇത്തവണ നാട്ടില്‍ പോയാല്‍ ഇത്തരം കുറെ പുസ്തകങ്ങള്‍ വാങ്ങിക്കണം..നല്ല പരിചയപ്പെടുത്തല്‍ ജെഫൂ ഭായീ...ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-51693844686959072782013-02-16T21:47:26.593-08:002013-02-16T21:47:26.593-08:00വായിച്ചിട്ടില്ല. പുസ്തക പരിചയം അസ്സലായിട്ടുണ്ട്.വായിച്ചിട്ടില്ല. പുസ്തക പരിചയം അസ്സലായിട്ടുണ്ട്.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-35632305966860656842013-02-15T23:21:40.296-08:002013-02-15T23:21:40.296-08:00ഇത് വായിച്ചിട്ടില്ല ഇനി പുസ്തകങ്ങള്‍ തിരയുമ്പോള്‍ ...ഇത് വായിച്ചിട്ടില്ല ഇനി പുസ്തകങ്ങള്‍ തിരയുമ്പോള്‍ ഇതും കൂടെ ഒന്ന് തിരയണം കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-52327495676735510892013-02-15T12:51:25.217-08:002013-02-15T12:51:25.217-08:00ഒരു പുസ്തകത്തെ അതിന്റെ വായനാസൗന്ദര്യത്തില് ഊന്നി ...ഒരു പുസ്തകത്തെ അതിന്റെ വായനാസൗന്ദര്യത്തില് ഊന്നി നിന്നുകൊണ്ട് എങ്ങനെ പരിചയപ്പെടുത്താം ഒട്ടും അതിശയോക്തികളില്ലാതെ എന്നതിന് ഇവിടെ ജെഫു മാതൃകയാകുന്നു.ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-67040180069767068462013-02-15T11:20:03.745-08:002013-02-15T11:20:03.745-08:00വളരെ നല്ല ഒരു പുസ്തക പരിചയം ..
ഇനി ഇത് എവിടെ നിന്ന...വളരെ നല്ല ഒരു പുസ്തക പരിചയം ..
ഇനി ഇത് എവിടെ നിന്ന് കിട്ടും എന്നന്വേക്ഷിക്കട്ടെ...വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-42235410971489017492013-02-15T09:10:03.686-08:002013-02-15T09:10:03.686-08:00നല്ലൊരു പരിചയപ്പെടുത്തൽ, പരിചയപ്പെടുത്തൽ പുസ്തകം വ...നല്ലൊരു പരിചയപ്പെടുത്തൽ, പരിചയപ്പെടുത്തൽ പുസ്തകം വായിക്കാൻ മോഹിപ്പിക്കുന്നു.,
വായിക്കണം ഈ പുസ്തകം..Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-26313306189734639412013-02-15T01:23:29.707-08:002013-02-15T01:23:29.707-08:00പുസ്തകം മനോഹരം, ഈ പരിചയപ്പെടുത്തല്‍ അതി മനോഹരം. മു...പുസ്തകം മനോഹരം, ഈ പരിചയപ്പെടുത്തല്‍ അതി മനോഹരം. മുസഫരിന്റെ പുസ്തകത്തിന്റെ ആത്മാവ് ആവാഹിച്ചെടുത്ത അവലോകനം. ഏറെ ഹൃദ്യമായി Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-72726441149821902622013-02-14T14:50:56.718-08:002013-02-14T14:50:56.718-08:00ആട് ജീവിതത്തിനു ശേഷം ഒറ്റയിരിപ്പില്‍ വായിച്ചു തീര്...ആട് ജീവിതത്തിനു ശേഷം ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ത്ത ഒരു പുസ്തകമായിരുന്നു മരുഭൂമിയുടെ ആത്മ കഥ , സൌദി അറേബ്യയിലെ വിവിധ സ്ഥലങ്ങളില്‍ കൂടിയുള്ള മുസാഫരിന്റെ യാത്രകള്‍ ഓരോ അധ്യായത്തിലും വായനക്കാരെ പിടിച്ചിരുത്താന്‍ മാത്രം ശക്തമായതാണു . ജെഫു ആ വായനയെ ഗൌരവമായി തന്നെയെടുത്തു എന്ന് ഈ വിലയിരുത്തലില്‍ മനസ്സിലായി ...നന്ദി ഈ പരിചയപ്പെടുത്തലിന് ,ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-36181170468719797062013-02-14T09:43:53.906-08:002013-02-14T09:43:53.906-08:00വായിക്കണം....ഇഷ്ടമായി പരിചയപ്പെടുത്തല്‍ വായിക്കണം....ഇഷ്ടമായി പരിചയപ്പെടുത്തല്‍ aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-5461695852285641066.post-23844526922980141372013-02-14T05:47:09.024-08:002013-02-14T05:47:09.024-08:00നല്ല പരിചയപ്പെടുത്തല്‍ നല്ല പരിചയപ്പെടുത്തല്‍ റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.com